five memorable moments happened in mollywood 2020<br />മലയാള സിനിമയില്‍ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഒരു വര്‍ഷമായിരുന്നു 2020. വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും നല്ല ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാളികള്‍ക്കൊപ്പം തന്നെ മറ്റ് ഭാഷക്കാരും നമ്മുടെ ചിത്രങ്ങള്‍ സ്വീകരിച്ചു. 2020ല്‍ മലയാള സിനിമയിലുണ്ടായ മറക്കാനാവാത്ത നിമിഷങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.<br /><br /><br />